45 വര്‍ഷത്തിനിടയില്‍ ഇതാദ്യം; പോളണ്ട് സന്ദര്‍ശിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
പോളണ്ടിലേക്കും ഉക്രെയ്നിലേക്കും മൂന്ന് ദിവസത്തെ പര്യടനത്തിനിടെ പ്രധാനമന്ത്രി മോദി വാഴ്സോയില്‍ സന്ദര്‍ശനം നടത്തി.