പൂജവയ്പ്; സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 11 ന് അവധി October 1, 2024 തിരുവനന്തപുരം: പൂജവയ്പ് പ്രമാണിച്ച് സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 11 ന് അവധി നല്‍കുമെന്ന് മന്ത്രി