
‘അവധി നല്‍കിയില്ലെങ്കില്‍ എന്റെ അവസാനത്തെ ദിവസമായിരിക്കും, അതിന് കലക്ടറായിരിക്കും ഉത്തരവാദി’; മഴ അവധി പ്രഖ്യാപിക്കാത്തതില്‍ കലക്ടര്‍ക്ക് നേരെ കുട്ടികളുടെ ആത്മഹത്യ ഭീഷണി
പത്തനംതിട്ട: സ്കൂളുകള്‍ക്ക് മഴ അവധി പ്രഖ്യാപിക്കാത്തതില്‍ പത്തനംതിട്ട ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജില്‍