
രാജ്യത്തുടനീളം പ്രത്യേക പ്രാര്‍ത്ഥനകള്‍; ക്ഷേത്രങ്ങളും വീടുകളും ഉത്സവ ദീപങ്ങളാല്‍ അലങ്കൃതം; പ്രാണ്‍ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്ത് നിരവധി പ്രമുഖര്‍
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പ്രാണ്‍ പ്രതിഷ്ഠ ചടങ്ങ് നടത്തി പ്രധാനമന്ത്രി. രാജ്യത്തുടനീളവും വിദേശത്തുള്ള
