
ഉപതെരഞ്ഞെടുപ്പ്; വയനാട് മണ്ഡലത്തില്‍ പ്രിയങ്കഗാന്ധി; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍; ചേലക്കരയില്‍ രമ്യാ ഹരിദാസ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ അതിവേഗം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട് ലോക്സഭ മണ്ഡലത്തില്‍