
ദുരിതബാധിതര്‍ക്ക് വ്യക്തികള്‍ ദാനം നല്‍കാമെന്ന് പ്രഖ്യാപിച്ച ഭൂമി അനധികൃത ഭൂമിയാണോ എന്ന് പരിശോധിക്കണം; വയനാട്ടില്‍ നിയമ വിധേയമല്ലാതെ വനഭൂമി കൈവശപ്പെടുത്തിയവരെക്കുറിച്ച് സമഗ്ര അന്വേഷണം വേണം; വെട്ടിപ്പിടിച്ച് സ്വന്തമാക്കിയ ഭൂമികളെല്ലാം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം; മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും നിവേദനം നല്‍കും; ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്ദാസ്
വയനാട്ടില്‍ അനധികൃതമായി കയ്യേറി സ്വന്തമാക്കിയ ഭൂമികളെല്ലാം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് ആര്‍പിഐ