
വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്കി പ്രതിരോധ വകുപ്പിന്റെ കോഴ്സിന് പോയെന്ന് ആരോപണ വിധേയനായ മാധ്യമ പ്രവര്ത്തകന്; വയനാട് റിപ്പോര്‍ട്ടിങ്ങിനിടെ കാല് ചെളിയില്‍ പുതഞ്ഞ ദീപക് ധര്‍മ്മടത്തിനെ രക്ഷിച്ച് സൈന്യം; മാപ്പ് നല്കിയവര് രക്ഷക്കെത്തുമ്പോള്‍..
കല്‍പ്പറ്റ: പ്രതിരോധ വകുപ്പിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്കി പറ്റിച്ച് പ്രതിരോധ വകുപ്പിന്റെ