
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും; തൊഴിലാളികളുടെ ആവശ്യപ്രകാരമുള്ള പ്രായോഗിക മാറ്റങ്ങള്‍ വരുത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി
തിരുവനന്തപുരം: നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരവുമായി