Newsperseconds.com

Capture

ബേലൂര്‍ മഖ്‌നയെന്ന കാട്ടാന കര്‍ണാടകയിലേക്ക് മടങ്ങി; ആന വീണ്ടും പുഴ മുറിച്ചു കടന്നതായി വിവരം

കല്‍പ്പറ്റ: ദിവസങ്ങളായി വനംവകുപ്പ് തിരച്ചില്‍ നടത്തുന്ന ബേലൂര്‍ മഖ്‌നയെന്ന കാട്ടാന കര്‍ണാടകയിലേക്ക് മടങ്ങി.