Newsperseconds.com

Untitled Design 2024 01 01t180737.163

തിരുവനന്തപുരത്ത് ഡിവെെഎഫ്ഐ നേതാവിന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് ആരോപണം

തിരുവനന്തപുരത്ത് ഡിവെെഎഫ്ഐ നേതാവിന് വെട്ടേറ്റു. തിരുവനന്തപുരം നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്.