ശബരിമല റോപ്പ് വേയ്ക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അംഗീകാരം; പദ്ധതി കേന്ദ്ര അനുമതിക്കായി സമർപ്പിക്കും
തിരുവനന്തപുരം: ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി ലഭിച്ചു.