
നിപ: 13 പേരുടെ സാംപിള്‍ പരിശോധനാഫലം ഇന്നുച്ചയോടെ; സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്; ആറ് പേര് തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍; അമ്പഴങ്ങ മരത്തില്‍ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം ഇന്ന് ഉച്ചയോടെ പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണാ