Newsperseconds.com

MMM

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള എന്‍ഡിഎയുടെ സെക്രട്ടേറിയറ്റ് ഉപരോധം; ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.