
സമൂഹ്യമാധ്യമങ്ങളില്‍ ആളിക്കത്തി ‘സേവ് മുല്ലപ്പെരിയാര്‍’ ക്യാമ്പെയ്ന്‍; ജനങ്ങളുടെ ആശങ്കകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്
മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന ആശങ്ക സംസ്ഥാനത്ത് അലയടിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന് റിപ്പബ്ലിക്കന്‍