Newsperseconds.com

Ddd

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം; മുന്നറിയിപ്പുമായി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം; ഇനിയും ഉയര്‍ന്ന ശക്തമായ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ആലപ്പുഴ: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം.