കൊല്ലത്ത് ചുറ്റിക കൊണ്ട് അച്ഛനെ അടിച്ചുകൊന്ന മകൻ അറസ്റ്റിൽ December 29, 2023 കൊല്ലത്ത് ചുറ്റിക കൊണ്ട് അച്ഛനെ മകൻ അടിച്ചുകൊന്നു. കൊല്ലത്ത് മൂന്നാം കുറ്റിയിലാണ് സംഭവം.