Newsperseconds.com

Capture

ഡോ. വന്ദനദാസ് കൊലപാതകം; സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കും; താല്‍പര്യമുള്ള അഭിഭാഷകന്റെ പേര് മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശിക്കാം

കൊച്ചി: ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതക കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കും.