
എസ്എന്‍ഡിപി യോഗത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കരുത്തനായ നേതാവ് ഗോകുലം ഗോപാലന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്ന ആവശ്യം ശക്തം; ഗുരുദേവ ദര്‍ശനത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചവരെ നേതൃത്വത്തില്‍ നിന്നും പടിയടച്ച് പുറത്താക്കണം; ഫേസ്ബുക്ക് കുറിപ്പുമായി ശ്രീനാരായണ പ്രവര്ത്തകന് ആര്.സി രാജീവ്ദാസ്
എസ്എന്‍ഡിപി യോഗത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കരുത്തനായ നേതാവ് ഗോകുലം ഗോപാലന്