Newsperseconds.com

Capture

വാകേരിയില്‍ നിന്ന് പിടികൂടിയ കടുവയ്ക്ക് നാളെ ശസ്ത്രക്രിയ; മുഖത്തെ മുറിവ് ആഴമുള്ളതെന്ന് പരിശോധനയില്‍ വ്യക്തമായി

തൃശ്ശൂര്‍: വാകേരിയില്‍ പ്രജീഷ് എന്ന യുവാവിനെ കൊന്ന നരഭോജി കടുവക്ക് നാളെ ശസ്ത്രക്രിയ.