അരളിച്ചെടിയുടെ വിഷം ഉള്ളിലെത്തിയത് ഹൃദയാഘാതത്തിലേക്ക് നയിച്ചു; സൂര്യയുടെ മരണത്തില്‍ പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
ആലപ്പുഴ: കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ എന്ന യുവതിയുടെ മരണകാരണം അരളിച്ചെടിയിലെ വിഷമെന്ന് കണ്ടെത്തി.