
നീന്തലറിയാവുന്ന സ്വാമി മുങ്ങിമരിച്ചത് എങ്ങനെ? സത്യം പുറത്തുവരാതിരിക്കാന്‍ ഉന്നതതല ഇടപെടല്‍ നടന്നതായി സംശയം; ഉത്തരം കിട്ടാതെ നെറ്റിയിലെ മുറിവ്; 22 വര്‍ഷം കഴിഞ്ഞിട്ടും ദുരൂഹതകള്‍ വിട്ടൊഴിയാതെ സ്വാമി ശാശ്വതീകാനന്ദയുടെ മരണം
ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയില്‍ പെട്ട സന്യാസിയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ആയിരുന്ന ശാശ്വതീകാനന്ദ