
പൊതുജനത്തിന് ഇരുട്ടടി; വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്ക് വര്‍ദ്ധനവും; സര്‍ക്കാര്‍ തീരുമാനം ജനദ്രോഹമെന്ന് കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനദ്രോഹമാണെന്ന് ബിജെപി