Newsperseconds.com

Untitled 1

ലക്കിഭാസ്‌കര്‍ സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെ തിയറ്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; നാലുപേര്‍ക്ക് പരിക്കേറ്റു

മട്ടന്നൂര്‍: മട്ടന്നൂരില്‍ സിനിമ കാണുന്നതിനിടെ തിയറ്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാലുപേര്‍ക്ക് പരിക്കേറ്റു.