Newsperseconds.com

Untitled Design (4)

തിരുവനന്തപുരത്തു നിന്ന് ഇന്നലെ കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ മൂന്ന് വിദ്യാർത്ഥികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി.