Newsperseconds.com

Capture

വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം. മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു.