മാറ്റമില്ലാതെ സ്വർണവില; പവന് 46,160 രൂപ January 10, 2024 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന്റെ വില 46,160 രൂപയാണ് ഇന്നും.