Newsperseconds.com

Ppp

കേരളത്തില്‍ മോദിതരംഗം; കേന്ദ്രസര്‍ക്കാരിന്റെ മികച്ച ഭരണത്തിനുള്ള പോസിറ്റീവ് വോട്ട്; അത്തോളിയില്‍ വോട്ട് ചെയ്ത് കെ.സുരേന്ദ്രനും കുടുംബവും

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മോദി തരംഗമാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.