
71-ാം ജന്മദിന നിറവില്‍ മാതാ അമൃതാനന്ദമയി; വയനാട് പുരധിവാസത്തിനായി പ്രഖ്യാപിച്ചത് 15 കോടി; ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കും; ദുരിതബാധിതരെ ചേര്‍ത്തു നിര്‍ത്തി അമ്മ
കൊല്ലം: 71-ാം പിറന്നാള്‍ ദിനത്തില്‍ വയനാട്ടിലെ ദുരിതബാധിതരെ ചേര്‍ത്തു നിര്‍ത്തി മാതാ അമൃതാനന്ദമയി.