Newsperseconds.com

Capture

‘കാടന്‍ നിയമങ്ങള്‍, വര്‍ഗീയ സര്‍ക്കാര്‍’ അത്തരം പ്രയോഗങ്ങള്‍ വേണ്ട; യെച്ചൂരിയുടേയും ജി ദേവരാജന്റെയും പ്രസംഗത്തിലെ വാക്കുകള്‍ വെട്ടിച്ചുരുക്കി ദൂരദര്‍ശന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങളും വാക്കുകളും നീക്കി ദൂരദര്‍ശന്‍.