കൊല്ലം: കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ അജ്ഞാത സംഘത്തെ ഉടന്‍ പോലീസ് പിടികൂടുമെന്ന് മന്ത്രി പി.രാജീവ്. സിസിടിവി ദൃശ്യങ്ങളും മറ്റു നിര്‍ണായക തെളിവുകളും വെച്ച് കേസ് ശരിയായ ദിശയില്‍ തന്നെ അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭവം നടന്നിട്ട് ഇന്നേക്ക് നാലാം ദിവസമായിട്ടും പോലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിവാദങ്ങള്‍ ഉയരുകയാണ്. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്.
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഘത്തെ ഉടന്‍ പിടികൂടും; മന്ത്രി പി.രാജീവ്
- Related News
- Latest News