
സുഭാഷ് തന്ത്രിയുടെ ക്ഷേത്രത്തിന്റെ നിയമപരമായ സ്ഥിതിയും അവിടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ദുര്‍മന്ത്രവാദങ്ങളും പൂജകളും മറ്റ് മോശമായ പ്രവര്‍ത്തനങ്ങളും പരിശോധിക്കണം; ശ്രീനാരായണ ഗുരുദേവനെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചത് ശ്രീനാരായണ സമൂഹത്തോടുള്ള വെല്ലുവിളി; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കും; സുഭാഷ് തന്ത്രിക്കെതിരെ നിയമ നടപടിക്ക് ഗോകുലം ഗോപാലന്
സുഭാഷ് തന്ത്രിയുടെ ക്ഷേത്രത്തിന്റെ നിയമപരമായ സ്ഥിതിയും അവിടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ദുര്‍മന്ത്രവാദങ്ങളും പൂജകളും