Newsperseconds.com

കോലഞ്ചേരിയില്‍ നിന്ന് മടങ്ങവേ നവ കേരള ബസിനു നേരെ ട്രാന്‍സ് ജെന്റേഴ്‌സിന്റെ കരിങ്കൊടി

Capture

കോലഞ്ചേരിയില്‍ നവകേരള സദസ് കഴിഞ്ഞ് മടങ്ങുന്ന മുഖ്യമന്ത്രിയുടെ ബസിനു നേരെ കരിങ്കൊടി കാണിച്ച് ട്രാന്‍സ് ജെന്റേഴ്‌സ്. അപ്രതീക്ഷിതമായി 5 ട്രാന്‍സ്ജഡേഴ്‌ന് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിക്കുകയായിരുന്നു. കോലഞ്ചേരിയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് സംഭവം. മന്ത്രി വീണാ ജോര്‍ജിനു നേരെയും കരിങ്കൊടി കാണിച്ചിട്ടുണ്ട്.

Share this Article

Leave a Comment