നടപടി കടുപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്; 30 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു; എണ്ണം ഇനിയും കൂടാന്‍ സാധ്യത
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനിയിലെ 30 ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു.