
‘സമൂഹത്തിലെ ദുര്‍ബലര്‍ക്ക് താങ്ങാകാനും അവരുടെ മിഴിനീരൊപ്പാനും അമ്മയ്ക്ക് എന്നും സാധിക്കട്ടെ’; 71-ാം ജന്മദിനം ആഘോഷിക്കുന്ന മാതാ അമൃതാനന്ദമയി ദേവിക്ക് ആശംസകള്‍ അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്മേനോന്‍
71-ാം ജന്മദിനം ആഘോഷിക്കുന്ന മാതാ അമൃതാനന്ദമയി ദേവിക്ക് ആശംസകള്‍ അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി