മണ്ണാറശാല ആയില്യം; പുണർതം വിളക്ക് തൊഴുത് ഭക്തർ November 5, 2023 ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം മഹോത്സവത്തിന് ഇന്ന് തുടക്കമായി.