Newsperseconds.com

Capture

പാരിപ്പള്ളിയിലും പള്ളിക്കലിലും പോലീസ് വ്യാപക പരിശോധന; കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും വിട്ടയച്ചേക്കും

കൊല്ലം; പാരിപ്പള്ളിയിലും പള്ളിക്കലിലും പോലീസ് പരിശോധന. സംസ്ഥാനത്തൊട്ടാകെ പോലീസ് വ്യാപക തിരച്ചില്‍ തുടരുകയാണ്.