Newsperseconds.com

Untitled 1

നവജാത ശിശുവിന് അസാധാരണമായ വൈകല്യങ്ങള്‍; ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ പരാതിയുമായി യുവതി

ആലപ്പുഴ: നവജാത ശിശുവിന് അസാധാരണമായ വൈകല്യങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി കുടുംബം.