റോഡിനു സമീപത്തെ തുറന്നു കിടന്ന കാനയില്‍ വീണ് യുവാവിന് ദാരുണാന്ത്യം February 7, 2024 തൃശൂര്‍: റോഡിനു സമീപത്തെ തുറന്നു കിടന്ന കാനയില്‍ വീണ് 22 കാരന് ദാരുണാന്ത്യം.