
മസ്‌കറ്റ് ഹോട്ടലിലെ റിസപ്ഷനില്‍ തന്റെ പേരുണ്ട്; ഒപ്പ് വെച്ച ശേഷമാണ് സിദ്ധിഖിന്റെ മുറിയിലേക്ക് പോയത്; യുവനടി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്
തിരുവനന്തപുരം: നടന്‍ സിദ്ധിഖിനെതിരെയുള്ള ലൈംഗികാരോപണ കേസില്‍ യുവനടി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്.