
‘ഇടത്പക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത് ‘; പ്രധാനമന്ത്രിയുടെ കള്ളപ്രചരണം ഇവിടെ ചെലവാകില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
കാസര്‍കോട്: കേരളത്തില്‍ അഴിമതിയും കുടുംബവാഴ്ചയുമാണ് നടക്കുന്നതെന്ന പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി