
ലോകം ഉറ്റു നോക്കുന്ന ആഡംബര കല്ല്യാണത്തിന് ഇനി ദിവസങ്ങള്‍ മാത്രം; മരുമകള്‍ക്ക് സമ്മാനമായി നല്‍കിയത് 640 കോടിയുടെ പടുകൂറ്റന്‍ ബംഗ്ലാവ്; കല്ല്യാണ മാമാങ്കത്തിന് തുടക്കം കുറിച്ച് അംബാനി കുടുംബം
മുകേഷ് അംബാനിയും നിത അംബാനിയും തങ്ങളുടെ കുട്ടികളെ സമ്മാനങ്ങള്‍ കൊണ്ട് ആഡംബരപ്പെടുത്തുന്ന കാര്യം