അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു, പക്ഷേ അവിടെ ഇട്ടുപോരാന്‍ മനസ്സ് വന്നില്ല; കൂടെ നിന്നവര്‍ക്കെല്ലാം നന്ദി; സഹോദരി അഞ്ജു
കോഴിക്കോട്: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്ക് നന്ദി അറിയിച്ച് സഹോദരി അഞ്ജു.