Newsperseconds.com

Capture

റോബിൻ ബസിനെതിരെ വീണ്ടും നടപടി; പെര്‍മിറ്റ് ലംഘനം ആരോപിച്ച് തടഞ്ഞ ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി

അന്തർസംസ്ഥാന സർവീസ് നടത്തുന്ന റോബിൻ ബസിനെതിരെ വീണ്ടും മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.