
സദാനന്ദപുരം ആശ്രമപരിസരത്ത് കയറി സന്യാസിമാരെ അവഹേളിച്ച ഗണേഷ്‌കുമാറിനെതിരെ ആര്‍പിഐ ദേശീയ നേതൃത്വം; ആശ്രമത്തേയും ഹിന്ദു സ്ഥാപനത്തേയും അപമാനിച്ച് കൊണ്ട് മന്ത്രി നടത്തിയത് സത്യപ്രതിജ്ഞ ലംഘനം; മന്ത്രിപദവി അര്‍ഹിക്കാത്തവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം; ഡോ.രാജീവ്‌മേനോന്‍
സദാനന്ദപുരം ആശ്രമപരിസരത്ത് കയറി സന്യാസിമാരെയും കാവി പതാകയേയും അവഹേളിച്ച ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ
