
ബിജെപി അനുകൂല ചാനലായ ജനം ടിവി ബാര്‍ക്ക് റേറ്റിങ്ങില്‍ ഏറ്റവും പിന്നില്‍; ചരിത്രത്തില്‍ ആദ്യമായി ഏഷ്യാനെറ്റിനെ കടത്തിവെട്ടി 24 ന്യൂസ് ഒന്നാം സ്ഥാനത്ത്; മാതൃഭൂമിക്കും മനോരമക്കും കനത്ത തിരിച്ചടി; കുതിച്ചുയര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവി മൂന്നാമത്
മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ ബാര്‍ക്ക് റേറ്റിങില്‍ എന്നും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഏഷ്യാനെറ്റ്