
കനത്ത മഴ; തൃശൂരില്‍ അശ്വനി ആശുപത്രിയിലെ ഐസിയുവിലടക്കം അരപ്പൊക്കത്തില്‍ വെള്ളമെത്തി; മൂന്ന് കോടിയുടെ നാശനഷ്ടം; കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയെന്ന് ആശുപത്രി അഡ്മിനിസ്ട്രേഷന്
തൃശ്ശൂര്‍: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതോടെ തൃശൂര്‍ നഗരം വെള്ളത്തിലായി. മഴ നിര്‍ത്താതെ