
അട്ടമലയിലെ മസ്ജിദില് കുടുങ്ങി കിടക്കുന്നത് ഉസ്താദ് അടക്കം പത്ത് പേര്; മാനസികാരോഗ്യം വീണ്ടെടുക്കാന് ആരോഗ്യവകുപ്പിന്റെ നിര്ദ്ദേശങ്ങള്
കല്പറ്റ: വയനാട് ഉരുള്പൊട്ടലില് മുണ്ടക്കൈയിലും ചൂരല്മലയിലും ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു.