
കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കാന്‍ ഇപി ജയരാജന്റെ ‘കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റ് ജീവിതം’; ഉപതെരഞ്ഞെടുപ്പിനിടെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും വെട്ടിലാക്കി രൂക്ഷ വിമര്‍ശനം; പി സരിന്റെ സ്ഥാനാര്‍ഥിത്വം കാലം തെളിയിക്കട്ടെയെന്ന് തുറന്ന് പറച്ചില്
തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പിണറായി സര്‍ക്കാറിനെയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കി സിപിഎം