
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട ബെഹ്‌റൈന്‍ വിമാനം റദ്ദാക്കി; പകരം വിമാനമൊരുക്കാതെ അധികൃതര്‍; യാത്രക്കാര്‍ ദുരിതത്തില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട ബെഹ്‌റൈന്‍ വിമാനം റദ്ദായതോടെ യാത്രക്കാര്‍ ദുരിതത്തിലായി.