പ്രക്ഷോഭം ആളിക്കത്തി; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു August 5, 2024 ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു.